Join News @ Iritty Whats App Group

ഇരിക്കൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു


കണ്ണൂർ ഇരിക്കൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു . ഇരിക്കൂർ സ്വദേശിയായ കെ വി അസ്ലം (51) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഇരിക്കൂറില കിണാക്കൂൽ വയല്പാത്ത് കുടുംബാംഗമാണ്.

രണ്ടു മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. മൃദദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ

Post a Comment

Previous Post Next Post
Join Our Whats App Group