Join News @ Iritty Whats App Group

ഇരിട്ടി പടിയൂരിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു





പടിയൂരിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പടിയൂർ ചാളംവയൽ കോളനിയിലെ രാജീവൻ (45) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ സഹോദരൻ സജീവനും രാജീവനും തമ്മിൽ തർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ സജീവൻ രാജീവനെ കുത്തുകയായിരുന്നു. കുത്തേറ്റ രാജീവനെ ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

أحدث أقدم
Join Our Whats App Group