Join News @ Iritty Whats App Group

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു


കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. കോഴിക്കോട് വേളം തീക്കുനി സ്വദേശി മേഘ്‌നയാണ്(23) മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group