Join News @ Iritty Whats App Group

മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടി




മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടിയതായി അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.

മാഹിപ്പാലത്തില്‍ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രില്‍ 29 മുതല്‍ 10 വരെ ഏർപ്പെടുത്തിരുന്ന നിരോധനമാണ് ഒമ്ബത് ദിവസം കൂടി ദീർഘിപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group