Join News @ Iritty Whats App Group

കണ്ണൂരിലെ യുവാവിന്റെ മരണം; അമിത ലഹരി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്



കണ്ണൂരിലെ യുവാവിന്റെ മരണം; അമിത ലഹരി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് 
 

കണ്ണൂർ : സിറ്റി ഉരുവച്ചാലിൽ കിടപ്പുമുറിയിൽ യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗത്തെ തുടർന്ന് ഉരുവച്ചാലിലെ തൻവീർ സത്താർ (34) ആണ് മരിച്ചത്. മരണകാരണമായത് അമിത ലഹരി ഉപയോഗമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചും കണ്ടെത്തിയിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group