Join News @ Iritty Whats App Group

തില്ലങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മുരിങ്ങോടി മഹല്ല് ഖത്തീബ് മരണപ്പെട്ടു


തില്ലങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മുരിങ്ങോടി മഹല്ല് ഖത്തീബ് മരണപ്പെട്ടു 



പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (32) വാഹനാപകടത്തിൽ മരിച്ചു.ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. മയ്യിത്ത് മട്ടന്നൂരിലെ സ്വകാര്യാസ്പത്രിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group