Join News @ Iritty Whats App Group

ഇരിട്ടി ടൗണിൽ കൈവരികളിൽ വെച്ചു പിടിപ്പിച്ച ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു




ഇരിട്ടി ടൗണിൽ കൈവരികളിൽ വെച്ചു പിടിപ്പിച്ച ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു


ഇരിട്ടി : ഇരിട്ടി ടൗണിൽ കൈവരികളിൽ വെച്ചു പിടിപ്പിച്ച ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ കൈവരികളിലും ദിവൈഡറു കളിലും വെച്ചുപിടിപ്പിച്ച ചെടികളാണ് സാമൂഹ്യവിരുദ്ധർ നിരന്തരം നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ടൗണിലെ കച്ചവടക്കാരും ഡ്രൈവർമാരും വെള്ളംനനച്ചു പരിപാലിച്ചു വരുന്നതാണ് ഈ ചെടികൾ . 

Post a Comment

Previous Post Next Post
Join Our Whats App Group