കൊട്ടിയൂരിൽ കടുവയെ കണ്ടതായി വീട്ടമ്മ;
വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു
കൊട്ടിയൂരിൽ കടുവയെ കണ്ടതായി വീട്ടമ്മ. കൊട്ടിയൂർ നീണ്ടുനോക്കി കുഴക്കൽ ജംഗ്ഷൻ റോഡിൽ ആണ് കടുവയെ കണ്ടത്. മമ്ബള്ളിൽ റോസമ്മ എന്ന വീട്ടമ്മയാണ് കടുവയെ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
Post a Comment