പി ഡി പി നേതാവ് അബ്ദുൽനസർ മഅദനിയുടെ ആരോഗ്യ നില ഗുരുതരം . കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തുടരുന്ന മഅദനിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു .ഇന്ന് രാവിലെ കടുത്ത ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ വിദഗ്ധ സംഘം മഅദനിയെ പരിശോധിച്ചു വരികയാണ്.
Post a Comment