Join News @ Iritty Whats App Group

മുക്കുപണ്ടം പണയം വെച്ച് 11 ലക്ഷം തട്ടിയ കേസിൽ പേരാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ




മുക്കുപണ്ടം പണയം വെച്ച് 11 ലക്ഷം തട്ടിയ കേസിൽ പേരാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ


കൂത്തുപറമ്പ്: പേരാവൂർ കൊളവംചാൽ സ്വദേശി എ അഷറഫിനെയാണ് കൂത്തുപറമ്പ് എസ് ഐ പുരുഷോത്തമനും സംഘവും അറസ്റ്റ് ചെയ്ത‌ത് കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് ലക്ഷങ്ങൾ തട്ടിയത്

Post a Comment

Previous Post Next Post
Join Our Whats App Group