തിരുവനന്തപുരം : കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും പ്രതിപക്ഷവുമായി ചർച്ച ചെയ്യാനൊരുങ്ങി ഇടതുപക്ഷ സർക്കാർ. കേന്ദ്ര സമീപനം എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്യും. ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച.
കേന്ദ്ര അവഗണന: പ്രതിപക്ഷവുമായി ചർച്ചയ്ക്ക് മുഖ്യമന്ത്രി; സതീശനെയും കുഞ്ഞാലിക്കുട്ടിയെയും കാണും
News@Iritty
0
Post a Comment