Join News @ Iritty Whats App Group

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മസ്കറ്റില്‍ അന്തരിച്ചു


സ്കറ്റ്: കണ്ണൂര്‍ സ്വദേശി മസ്കറ്റില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കൂടാളിയിലെ പരേതരായ തൈക്കണ്ടി മുഹമ്മദിന്റെ മകൻ കാനിച്ചേരി മാവിലാച്ചലില്‍ അശോകൻ പിടികയക്ക് സമീപം സജ്നാസില്‍ താമസിക്കുന്ന ടി.കെ.
അബ്ദുല്‍ നാസര്‍ (52) ആണ് മരിച്ചത്. 20 വര്‍ഷം റുവിയില്‍ പ്രവാസിയായിരുന്നു. 

മാതാവ്: ടി.കെ. മറിയുമ്മ. ഭാര്യ:സാജിത. മക്കള്‍:ഫര്‍ഹാന, ഫസ്ന, നാസര്‍, മുഹമ്മദ് സായി. മരുമകൻ: മുഹമ്മദ് അജ്മല്‍. സഹോദരങ്ങള്‍: അബദുല്‍ അസീസ്, അഷറഫ്, റഫീഖ്, മുനിര്‍, നിയാസ്, ഹാഷിം, സാജിത, റഹ്മത്ത്. മയ്യിത്ത് കാനിച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

Previous Post Next Post
Join Our Whats App Group