തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 227 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഈ മാസം കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ രണ്ട് പേര്‍ മരിച്ചു. കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കോവിഡ് ബാധിച്ച് മരണം സംഭവിച്ചത്. കർണാടകയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്.
Post a Comment