ശിവപുരം കരക്കണ്ടത്തിൽ അബ്ദുൽ മജീദ് ഒമാനിലെ കസബിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ ഞായർ ആഴ്ചയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. ഭാര്യ :ആയിഷ ഒമ്പാൻ.
മക്കൾ :ഷാനിഫ, ഷഹാന.
മരുക്കൾ :അർഷാദ് കൈതേരി, റിയാസ് ഉളിയിൽ. കബറടക്കം ഇന്ന് ശിവപുരം മീത്തൽ ജുമാ മസ്ജിദിൽ.
Post a Comment