ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഖഹമ്മദ് ഖാന്‍. നിയമവാഴ്ച ഇല്ലാത്തതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണ്. പോലീസിന്റെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
Post a Comment