കേളകം പൊയ്യമലയിലെ പാറേക്കാട്ടിൽ റീന (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കേളകത്തെ ഒരു സ്വകാര്യ ബ്യൂട്ടി പാർലർ ജോലി ചെയ്ത് വരികയായിരുന്നു. ജീവ, ജസ്റ്റീന എന്നിവർ മക്കളാണ്
കേളകത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
News@Iritty
0
Post a Comment