Join News @ Iritty Whats App Group

തലസ്ഥാനത്ത് അർധരാത്രിയിൽ ആക്രമണം, 20 തിലേറെ വാഹനങ്ങൾ അടിച്ചുതകർത്തു, ഒരു വീടിന് നേരെയും ആക്രമണം


തിരുവനന്തപുരം :തലസ്ഥാനത്ത് ഇരുട്ടിന്റെ മറവിൽ ആക്രമണം മാറനല്ലൂരില്‍ ഒരു വീടിന് നേരെയും സമീപത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. 20 ലധികം വാഹനങ്ങൾ അടിച്ചുതകർത്തു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group