Join News @ Iritty Whats App Group

കണ്ണൂർ സ്വദേശിയായ 14കാരൻ ബഹ്റൈനിൽ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു


പഴയങ്ങാടി : 14കാരൻ ബഹ്റൈനിൽ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

മുട്ടം വെള്ളച്ചാൽ താമസിക്കുന്ന എസ്.കെ.പി ഫായിസാന്റെ മകൻ സയാൻ(14) ആണ് മരണപ്പെട്ടത്.

ബഹറൈൻ - ജുഫൈറിൽ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. വീട്ടിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group