Join News @ Iritty Whats App Group

ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പ്രവേശനം നിരോധിച്ചു



കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ അറിയിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group