Join News @ Iritty Whats App Group

സ്റ്റാലിൻ തന്റെ സഹോദരൻ; തമിഴ്നാടും കേരളവും വർഗീയ സംഘർഷങ്ങളില്ലാത്ത സംസ്ഥാനങ്ങൾ: പിണറായി വിജയൻ


പരിപാടിയിൽ ആദ്യം സംസാരിച്ച എംകെ സ്റ്റാലിനാണ് പിണറായി വിജയന് മുന്നിൽ വൈക്കം സത്യാഗ്രഹം ഒരുമിച്ച് ആഘോഷിക്കണമെന്ന ആവശ്യം വെച്ചത്. പിന്നീട് സംസാരിച്ച പിണറായി വിജയൻ, വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സ്റ്റാലിനെ ക്ഷണിച്ചു. ശതാബ്ദി ആഘോഷം ഒന്നിച്ച് നടത്താമെന്ന് അറിയിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group