Join News @ Iritty Whats App Group

ഉളിയിൽ പാലത്തിനു സമീപം വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

ഉളിയിൽ പാലത്തിനു സമീപം വാഹനാപകടം. രണ്ടു പേർക്ക് പരിക്ക്. ഉളിയിൽ പാലത്തിനു സമീപമായിരുന്നു അപകടം. കാറും, കല്ല് കയറ്റി പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു 

Post a Comment

Previous Post Next Post
Join Our Whats App Group