Join News @ Iritty Whats App Group

ആറളം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ


 ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ നാളെ (18 /03/2023)രാവിലെ 6 മുതൽ വൈകിട്ട് ആറു വരെ യുഡിഎഫ് ഹർത്താൽ ആചരിക്കും. 
പരീക്ഷകൾ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹന സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group