Join News @ Iritty Whats App Group

കോളയാട് കിണറ്റില്‍ വീണ് മധ്യവയസ്കൻ മരിച്ചു

പേരാവൂർ : കോളയാട് കിണറ്റില്‍ വീണു മധ്യവയസ്ക്കന്‍ മരിച്ചു വായന്നൂര്‍ അമ്ബലക്കണ്ടി ക്ഷേത്ര പരിസരത്തെ കിണറ്റില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു.

കോളയാടിലെ കണിയാന്‍ കുന്നുമ്മല്‍ കെ. കെ മൂസ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: റസിയ മക്കള്‍ ഉനൈസ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, നിഥാല്‍, നിഹാദ്, നെഫ്സി, നാ ഫിയ. കബറടക്കം പിന്നീട്.

Post a Comment

أحدث أقدم
Join Our Whats App Group