Join News @ Iritty Whats App Group

ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റു; ഗർഭസ്ഥശിശു മരിച്ചു

തിരുവനന്തപുരം: പാറശാലയിൽ ഏളു മാസം ഗർഭിണിയായ യുവതിക്ക് പൊളളലേറ്റു ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുരിയങ്കരയിൽ സംഭവം. മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group