Join News @ Iritty Whats App Group

കണ്ണൂരിൽ പ്രതീകാത്മക സമരപ്പന്തൽ അജ്ഞാതർ കത്തിച്ചു, സംഭവം സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ


കണ്ണൂർ : കണ്ണൂർ കാങ്കോലിൽ പരിസര മലിനീകരണത്തിനെതിരെ സമരം ചെയ്തിരുന്നവരുടെ പ്രതീകാത്മക പന്തൽ അജ്ഞാതർ കത്തിച്ചു.  കണ്ണൂർ കാങ്കോലിലെ മത്സ്യ സംസ്കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമര പന്തലാണ് പൊളിച്ചു കൊണ്ടുപോയി കത്തിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പന്തലിന് തീയിട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group