Join News @ Iritty Whats App Group

'ഒരു ഭക്ഷണത്തിനും എതിരല്ല, അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര', കലോത്സവം അടിമുടി മാറുമെന്ന് ശിവന്‍കുട്ടി



കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കാനാണിത്. കലോത്സവം ഇനി രണ്ട് ദിവസം കൂടിയാണുള്ളത്. അടുത്ത വർഷം കലോത്സവത്തിൽ അടിമുടി മാറ്റങ്ങൾ ആലോചിക്കുന്നുണ്ട്. ഒരു ഭക്ഷണത്തിനും എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group