Join News @ Iritty Whats App Group

ബഫർ സോൺ റിപ്പോർട്ടുകളിൽ പരാതി നൽകാനുള്ള സമയം ഇന്ന് കൂടി മാത്രം

കോഴിക്കോട് കലോത്സവത്തിന് ഇന്ന് അവസാനിക്കുമ്പോൾ ആര് കപ്പ് തേടുമെന്നാണ് ഉറ്റുനോക്കുന്നത്. മലയോര കേരളം ഇന്ന് ബഫർ സോണിനെതിരായ പരാതികൾ നൽകാനുള്ള സമയം അവസാനിക്കുന്നതിന്റെ കൂടെ ആശങ്കയിലാണ്. സുപ്രീം കോടതിയിൽ കൊളീജിയം ശുപാർശകളിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് ഇന്നലെ പറഞ്ഞ കേന്ദ്രസർക്കാരിലും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group