Join News @ Iritty Whats App Group

വ്യാപാരിയുടെ നിര്യാണത്തിൽ അനുശോചിച്ചു നാളെ കേളകത്തു ഹർത്താൽ


കേളകത്തെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്തു  മാത്യു വിന്റെ നിര്യാണത്തിൽ അനുശോചിച്ചു നാളെ (06/12/2022) ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതൽ കേളകത്ത് കടകളടച്ചു ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രെട്ടറി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group