Join News @ Iritty Whats App Group

എടൂർ ടൗണിന് സമീപം കടുവയുടെ കാല്പാടുകൾ കണ്ടെത്തി; എടൂരിലും പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം

ഇരിട്ടി: എടൂർ ടൗണിന് സമീപം കടുവയുടെ കാല്പാടുകൾ കണ്ടെത്തി. മുണ്ടയാമ്പറമ്പിൽ നിന്നും കടുവ ഈ ഭാഗത്തേക്ക് മാറിയതായി നിഗമനം. ആയതിനാൽ എടൂർ, വെളിമാനം, കീഴപ്പള്ളി, കരിക്കോട്ടക്കരി, എടപ്പുഴ, വീർപ്പാട്, വിയറ്റ്നാം തുടങ്ങിയ മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പും പോലീസ് അധികൃതരും നിർദേശം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group