Join News @ Iritty Whats App Group

പുന്നാട് വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി






ഇരിട്ടി: വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സന്‍ഹ മന്‍സിലില്‍ ഷംസീറിന്റെ വീട്ടില്‍ സൂക്ഷിച്ച 1500 പാക്കറ്റ് ഹാന്‍സ് ആണ് ഇരിട്ടി എസ് ഐ ജെയിംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്

Post a Comment

أحدث أقدم
Join Our Whats App Group