Join News @ Iritty Whats App Group

ഇരിക്കൂർ പഞ്ചായ്ത്തിൽ വാനര ശല്യം രൂക്ഷം

ഇരിക്കൂർ പഞ്ചായത്തിലെ കോളോട്, പട്ടുവം, നിടുവള്ളൂർ, പൂഞ്ഞിട്ടുക്ക്, ഡയനാമോസ് ഗ്രൗണ്ട് മേഖലകളിൽ കുരങ്ങുശല്യം രൂക്ഷമായി. തോട്ടങ്ങളിലെയും വീട്ടുപരിസരങ്ങളിലെയും വാഴക്കുലകൾ വ്യാപകമായി നശിപ്പിക്കന്നത് പതിവായി.

കടമെടുത്ത് കൃഷി ചെയ്ത കർഷകർ ദുരിതത്തിലായിരിക്കയാണ്. കോളോട് അബ്ദുൽ ഖാദർ, സുലൈഖ, സി.വി സീനത്ത്, കെ.ആർ മറിയം, പ്രസീത, രാമൻ തുടങ്ങി നിരവധി കർഷകരുടെ വാഴക്കുലകളാണ് നശിപ്പിച്ചത്. അടിയന്തരമായി നടപടി എടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group