Join News @ Iritty Whats App Group

വിളക്കോട് ചങ്ങാടിയിലെ മറിയം അബ്ദുറഹ്മാൻ അന്തരിച്ചു


ഇരിട്ടി: വിളക്കോട് ചങ്ങാടിയിലെ മറിയം അബ്ദുറഹ്മാൻ അന്തരിച്ചു. വിളക്കോട് ക്രെസസന്റ് ഹൗസിൽ അബ്ദുറഹ്മാൻ - ആയിഷ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മുഹമ്മദ്‌,ഫാത്തിമ,ആദം. ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് വിളക്കോട് ജുമാ മസ്ജിദ് ഖബർസനിൽ .

Post a Comment

أحدث أقدم
Join Our Whats App Group