Join News @ Iritty Whats App Group

ബഫർസോൺ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്;കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം


ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ടുളള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും

Post a Comment

Previous Post Next Post
Join Our Whats App Group