ഇരിട്ടി: കടുവ മുണ്ടയാം പറമ്പിൽ എത്തിയതായി നാട്ടുകാർ. ഇന്നുരാവിലെ കടുവയെ കണ്ടതായി നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഡെപ്യൂട്ടി റേഞ്ചർ ജിജിലിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കാൽപ്പാദം പരിപരിശോധിച്ചപ്പോൾ കടുവയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശം
إرسال تعليق