Join News @ Iritty Whats App Group

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ബ്ലോക്ക് തല പ്രീ കൃഷി ദർശൻ മട്ടന്നൂരിൽ ആരംഭിച്ചു


കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാർക്കായി നടത്തുന്ന മൂന്ന് ദിവസത്തെ ബ്ലോക്ക് തല പ്രീ കൃഷി ദർശൻ 15 12 2012 ന് മട്ടന്നൂർ കോപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു കാർഷിക മേഖലയായും അനുബന്ധ മേഖലയായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു

Post a Comment

Previous Post Next Post
Join Our Whats App Group