Join News @ Iritty Whats App Group

വയനാട്ടിൽ ലോകകപ്പ് വിജയാഹ്ലാദത്തിനിടെ പടക്കംപൊട്ടി അപകടം; യുവാവിന്റെ വിരലുകളറ്റു


വയനാട്ടിൽ ഫുട്ബോൾ വിജയാഹ്ലാദത്തിനിടയിൽ പടക്കം പൊട്ടി അപകടം. മാനന്തവാടി കെല്ലൂർ അഞ്ചാം മൈലിൽ യുവാവിന് ഇടത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ വിരലുകൾ അറ്റുപോയി.

ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം. ഫുട്ബോൾ വിജയാഹ്ലാദത്തിനിടെയാണ് കയ്യിലിരുന്ന് പടക്കം പൊട്ടുകയായിരുന്നു. കെല്ലൂർ ആറാം മൈൽ സ്വദേശി ആഷിഫി (19)നാണ് പരിക്കേറ്റത്.

Post a Comment

أحدث أقدم
Join Our Whats App Group