ഇരിട്ടി - കൂട്ടുപുഴ റോഡിൽ 29ആം മയിലിൽ കടുവയെ കണ്ടതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ നിർദേശം
News@Iritty0
ഇരിട്ടി: ഇരിട്ടി - കൂട്ടുപുഴ റോഡിൽ 29ആം മയിലിൽ കടുവയെ കണ്ടതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ഉള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. വനം വകുപ്പ്, പഞ്ചായത്ത്,പോലീസ് അധികൃതരാണ് ജാഗ്രതാ നിർദേശം നൽകിയത്
إرسال تعليق