Join News @ Iritty Whats App Group

കണ്ണൂരിൽ പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റി; ജനുവരി 24 മുതൽ അനിശ്ചിതകാല സമരം


കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് തൊഴിലാളികൾ നാളെയും മറ്റന്നാളും (ഡിസംബർ 28,29) നടത്താനിരുന്ന പണിമുടക്ക് മാറ്റി. റീജിയണൽ ലേബർ കമ്മീഷണർ വിളിച്ചു ചേർത്ത ചർച്ച അലസി പിരിഞ്ഞെങ്കിലും പണിമുടക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ജനുവരി 24 മിതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സമരസമിതി കൺവീനർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group