Join News @ Iritty Whats App Group

ജിഎസ്‍ടി നിയമലംഘനങ്ങൾക്ക് ഇളവ്, 2 കോടി വരെയുള്ള ലംഘനങ്ങൾക്ക് പ്രോസിക്യൂഷൻ നേരിടേണ്ടി വരില്ല


ദില്ലി: ജിഎസ്‍ടി നിയമലംഘനങ്ങൾക്ക് ഇളവ് നല്‍കാന്‍ ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. രണ്ട് കോടി വരെയുള്ള ലംഘനങ്ങൾക്ക് പ്രോസിക്യൂഷൻ നേരിടേണ്ടി വരില്ല. ട്രൈബ്യൂണൽ രൂപീകരണം സംബന്ധിച്ച് തീരുമാനം അടുത്ത കൗൺസിൽ യോഗത്തില്‍ എടുക്കും. നാല്‍പ്പത്തിയെട്ടാമത് ജിഎസ്‍ടി കൗണ്‍സില്‍ യോഗമാണ് തുടങ്ങിയത്. ഓണ്‍ലൈനായാണ് യോഗം.

Post a Comment

أحدث أقدم
Join Our Whats App Group