Join News @ Iritty Whats App Group

പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു

ഇരിട്ടി: പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു . കാഞ്ഞിരപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മൃഗ സംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group