Join News @ Iritty Whats App Group

ചീമേനി തുറന്ന ജയില്‍ നിന്ന് ചാടിപ്പോയ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍


ചീമേനി തുറന്ന ജയില്‍ നിന്ന് ചാടിപ്പോയ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാതമംഗലം സ്വദേശി ജെയിംസ് ജോസഫാണ് മരിച്ചത്.

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാള്‍ ഇന്നലെ രാത്രിയാണ് ജയില്‍ ചാടിയത്. ഇയാളെ കണ്ണൂര്‍ ഓലയമ്ബാടിയിലെ ആള്‍താമസമില്ലാത്ത വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group