Join News @ Iritty Whats App Group

ഇരിട്ടി ടൗണിൽ വാൻ ഇടിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

ഇരിട്ടി: ഇരിട്ടി ടൗണിൽ വാൻ ഇടിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. മേലേ സ്റ്റാൻഡിലായിരുന്നു അപകടം.ഇതരസംസ്ഥാന തൊഴിലാളിയായ രാഹുൽ(27) നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post
Join Our Whats App Group