Join News @ Iritty Whats App Group

കേളകത്തെ കൽപക ട്രേഡേഴ്സ് ഉടമ എ പി അബ്ദുൾ സലാം ഹാജി നിര്യാതനായി;ആദര സൂചകമായി നാളെ (28-11-2022) തിങ്കളാഴ്ച ഉച്ചവരെ കടമുടക്കം



കേളകം : ടൗണിലെ കൽപക ട്രേഡേഴ്സ് ഉടമ എ പി അബ്ദുൾ സലാം ഹാജി(77) നിര്യാതനായി.ഖബറടക്കം നാളെ രാവിലെ ചിറ്റാരിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


 ആദര സൂചകമായി നാളെ (28-11-2022) തിങ്കളാഴ്ച ഉച്ചവരെ ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group