Join News @ Iritty Whats App Group

നിര്യാതയായി

ഇരിട്ടി: വിളമന പെരിങ്കരിയിലെ കുന്നുമ്മൽ ഹൗസിൽ കെ ബി അനുഷ നിര്യാതയായി.ഇരിട്ടിയിലെ സ്വകാര്യ പി എസ്സ് സി കോച്ചിംഗ് സെന്ററിലെ വിദ്യാർഥിയയിരുന്നു.ഉളിക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ റിട്ട: അധ്യാപകൻ കുന്നുമ്മൽ ബാബുവിന്റെയും വിളമന ഗവ: എൽ പി സ്കൂൾ അധ്യാപിക സുനിതയുടെയും മകളാണ്. സഹോദരി, ആശ്ന. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മുണ്ടയാം പറമ്പ് എസ് എൻ ഡി പി പൊതു സ്മശാനത്തിൽ.

Post a Comment

Previous Post Next Post
Join Our Whats App Group