Join News @ Iritty Whats App Group

ആത്മഹത്യാശ്രമം; കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

 
 തൊടുപുഴ അൽഹസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് നിയമ വിദ്യാർത്ഥിനി താഴേക്ക് ചാടി. തൃശൂർ സ്വദേശിയായ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി നാദിയ നൗഷാദ് ആണ് ചാടിയത്.ആത്മഹത്യാശ്രമം എന്നാണ് സംശയം. സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കോളജ് അധികൃതർ വ്യക്തമാക്കി. നാദിയയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Post a Comment

أحدث أقدم
Join Our Whats App Group