Join News @ Iritty Whats App Group

വയനാട് ബത്തേരി നഗരത്തിന് സമീപം കടുവയിറങ്ങി; ദൃശ്യങ്ങൾ പുറത്ത്

വയനാട് ബത്തേരി നഗരത്തിന് സമീപം ദൊട്ടപ്പൻക്കുളത്ത് കടുവയിറങ്ങി. റോഡ് മുറിച്ചുകടന്ന് വീടിന്റെ മതിൽചാടിയാണ് കടുവ പോയത്. രാത്രി ഏഴുമണിയോടെയാണ് സംഭവം. തുടർന്ന് വനപാലകർ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി

Post a Comment

أحدث أقدم
Join Our Whats App Group