Join News @ Iritty Whats App Group

മൊകേരി പാത്തിപ്പാലത്ത് ഓട്ടോ മറിഞ്ഞു പ്രതിശ്രുത വധു മരിച്ചു


മൊകേരി പാതിപ്പാലത്ത് ഓട്ടോ മറിഞ്ഞു പ്രതിശ്രുത വധു മരിച്ചു. പാത്തിപ്പാലത്തെ ഫാത്തിമാസിൽ അംന(20)ആണ് മരിച്ചത്.ഓട്ടോ ഡ്രൈവർ മുത്താറിപ്പീടികയിലെ കമലയ്ക്കും ഗുരുതരമായി പരിക്കേറ്റു.

Post a Comment

أحدث أقدم
Join Our Whats App Group