Join News @ Iritty Whats App Group

കുരങ്ങു ശല്യം രൂക്ഷം; കണിച്ചാറിൽ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണിയുമായി കർഷകൻ


കാണിച്ചാറിൽ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണിയുമായി കർഷകൻ . കണിച്ചാർ എലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് ആത്മഹത്യ ഭീഷണി ഉയർത്തുന്നത്.നാട്ടുകാരും പോലീസും അനുനയ  ശ്രമങ്ങൾ നടത്തുന്നു

Post a Comment

Previous Post Next Post
Join Our Whats App Group