Join News @ Iritty Whats App Group

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം; പുന്നാട് സ്വദേശി പിടിയിൽ




കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി. 20 ലക്ഷം രൂപ മൂല്യമുള്ള 402 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  പുന്നാട് സ്വദേശി മുഫ്സിൽ മുഹമ്മദ് പിടിയിലായി. നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group