Home പാൽച്ചുരം ചുരത്തിൽ ലോറി മറിഞ്ഞു;ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു News@Iritty Friday, October 14, 2022 0 പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞു അപകടം.ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
Post a Comment